Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shiny Balachandran

Middle East and Gulf

കെ​എ​സ്‌​സി വ​നി​താ വി​ഭാ​ഗം ഷൈ​നി ബാ​ല​ച​ന്ദ്ര​ൻ പു​തി​യ ക​ൺ​വീ​ന​ർ

അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ വ​നി​താ​വി​ഭാ​ഗം ഷൈ​നി ബാ​ല​ച​ന്ദ്ര​നെ ക​ൺ​വീ​ന​റാ​യും അ​നീ​ഷ ജ​യ​ൻ, ജി​ഷ ഗ​ഫൂ​ർ, ആ​മി ഹി​ഷാം, നാ​സി ഗ​ഫൂ​ർ എ​ന്നി​വ​രെ ജോ. ​ക​ൺ​വീ​ന​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റീ​ന നൗ​ഷാ​ദ്, സ​ബി​ത എ​സ്. നാ​യ​ർ, ശ്രീ​ജ വ​ർ​ഗീ​സ്, ബോ​ബി ബി​ജി​ത്കു​മാ​ർ, എ​സ്.ജെ. രേ​വ​തി, ​ര​ജി​ത വി​നോ​ദ്, സു​മ വി​പി​ൻ, ശ്രീ​ഷ്മ അ​നീ​ഷ്, ഷെ​ൽ​മ സു​രേ​ഷ്, ടി.എസ്. ആ​ര​തി, വ​ഹീ​ത മു​ഹ​മ്മ​ദ​ലി, ഡോ. ​ഷീ​ബ അ​നി​ൽ, നൂ​റ അ​മീ​ൻ, ന​സീ​മ അ​ലി, ശോ​ഭ​ന മോ​ഹ​ൻ​ദാ​സ്, ശ്രീ​ജ ലി​ഗോ​ഷ്, ദീ​പ ജ​യ​കു​മാ​ർ, എ.​ആ​ർ. രാ​ധി​ക, ഷം​ന സി​ദ്ദി​ഖ്, അ​ഡ്വ. സാ​ജി​ത ചേ​ല​കു​ത്ത് എ​ന്നീ 25 അം​ഗ വ​നി​താ ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up